അയോധ്യ കേസ് വൈകിയത് കോൺഗ്രസ് കാരണം | Oneindia Malayalam

2018-11-26 79

Narendra Modi says Congress plays politics in Judiciary
പൊതുതെരഞ്ഞെടുപ്പ് അടുത്ത് വരുന്ന പശ്ചാത്തലത്തില്‍ രാമക്ഷേത്ര നിര്‍മ്മാണം വലിയ വിഷയമാക്കി ഉയര്‍ത്തിക്കൊണ്ട് വരികയാണ് ശിവസേനയും വിഎച്ച്പിയും അടക്കമുളളവര്‍. അയോധ്യയില്‍ പ്രത്യക്ഷ സമരരംഗത്തുളളത് ശിവസേനയും വിഎച്ച്പിയും ആണെങ്കിലും അയോധ്യ ബിജെപിയുടേയും തെരഞ്ഞെടുപ്പ് വിഷയമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ അയോധ്യ വിഷയം ഉയര്‍ത്തിയിരിക്കുന്നു.